ഇറാനിലെ തെക്കൻ തുറമുഖ നഗരങ്ങളിൽ യുഎസ് സേനയുടെ വ്യോമാക്രമണം പത്താം ദിവസത്തിലേക്ക് കടന്നു. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട്, യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ തിരിച്ചടി നടത്തിയിട്ടുണ്ട്.
ഇന്നലെ അതിരാവിലെ ആരംഭിച്ച വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും രാത്രി വൈകിയും നിർബാധം തുടരുകയാണെന്ന് കുവൈത്ത്, ബഹ്റൈൻ ഭരണകൂടങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

