സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ ആഴ്ചത്തെ ധനലക്ഷ്മി DL 60 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഫലപ്രഖ്യാപനം നടന്നത്.
DV 307478 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഓരോ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.
ഒന്നാം സമ്മാനത്തിന് പുറമെ 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. ഇതു കൂടാതെ വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളും ഈ ലോട്ടറിയിലൂടെ വിതരണം ചെയ്യുന്നുണ്ട്.
സമ്മാനഘടന വിവരങ്ങൾ:
ഒന്നാം സമ്മാനം – ഒരു കോടി രൂപ (DV 307478)
സമാശ്വാസ സമ്മാനം – 5000 രൂപ
രണ്ടാം സമ്മാനം – 30 ലക്ഷം രൂപ
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ
നാലാം സമ്മാനം – 5,000 രൂപ
അഞ്ചാം സമ്മാനം – 2,000 രൂപ
ആറാം സമ്മാനം – 1,000 രൂപ
ഏഴാം സമ്മാനം – 500 രൂപ
എട്ടാം സമ്മാനം – 200 രൂപ
ഒൻപതാം സമ്മാനം – 100 രൂപ
വിജയികൾ ലോട്ടറി ടിക്കറ്റുകൾ ഔദ്യോഗിക ഗസറ്റുമായി ഒത്തുനോക്കി സമ്മാനങ്ങൾ ഉറപ്പുവരുത്തണമെന്ന് വകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

