മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 13-ന് രാത്രി 8 മണിക്കാണ് പരിപാടി നടക്കുക.
കോളജ് ഗുരുയുമായി സഹകരിച്ചാണ് ഈ വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട
സംശയങ്ങൾക്കും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും. മെഡിക്കൽ പ്രവേശനത്തിന് തയാറെടുക്കുന്നവർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബിനാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

