യുകെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ തന്റെ പദവികളിൽ നിന്ന് രാജിവെച്ചു. ഔദ്യോഗിക പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2025 ജൂലൈ 5-നാണ് കെയർ സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
ഇതിനുമുമ്പ് യുകെ പാർലമെന്റിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തന്റെ രാജി തീരുമാനം ചാൾസ് മൂന്നാമനെ ഔദ്യോഗികമായി അറിയിച്ചതായും, പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കെയർ സ്റ്റാർമർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കെയർ സ്റ്റാർമർ നയിക്കുന്ന ഭരണസമിതിക്ക് ജനപിന്തുണയിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃമാറ്റത്തിലേക്ക് നയിക്കുന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

