കോട്ടയം ജില്ലയിലെ തിരുവാർപ്പ് ഗവ. യു.പി.
സ്കൂളിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പാർട്ട് ടൈം ഹിന്ദി അധ്യാപകൻ, രണ്ട് എൽ.പി.എസ്.ടി (LPST) എന്നീ തസ്തികകളിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അഭിമുഖത്തിന്റെ തീയതിയും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമാക്കുന്നതിനും സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

