തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.
അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി സർക്കാർ പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ അറിയിച്ചു. ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയിലേക്ക് വിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. “സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകരെയടക്കം മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുകയാണ്.
ആളുകളെ അപമാനിക്കാനുള്ള സ്ഥലമായി സമൂഹമാധ്യമങ്ങൾ മാറരുതെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

