പാലക്കാട് ചിറ്റൂർ മണ്ഡലത്തിലെ നാട്ടുകൽ – നടുപ്പുണ്ണി റോഡിൽ സ്ഥിതി ചെയ്യുന്ന ഹെർബർട്ട് പാലത്തിൽ (കരിമണ്ണ് പാലം) അറ്റകുറ്റപ്പണികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മാസം 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

