കണ്ണൂർ സർവകലാശാലയുടെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും, കണ്ണൂർ മോഡൽ കരിയർ സെന്ററും സംയുക്തമായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു. ഈ മാസം 23-നാണ് പരിപാടി നടക്കുക.
സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് ഈ മേളയിലൂടെ ലഭ്യമാകുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ നടപടികളും ഔദ്യോഗിക കേന്ദ്രങ്ങൾ വഴി ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

