പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലോടു കൂടിയ വേനൽമഴ തുടരുകയാണ്.
ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മാസം 14 വരെ സംസ്ഥാനത്ത് മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ, പുറത്തിറങ്ങുമ്പോഴും ജോലിസ്ഥലത്തും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
ഇടിമിന്നൽ ഉള്ള സമയങ്ങളിൽ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

