പാലക്കാട് ∙ ഒറ്റപ്പാലം വരോട് മുളയ്ക്കൽ സിദ്ധീഖിന്റെ വീട്ടിലെ 7 ആട്ടിൻകുട്ടികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
കൂടുപൊളിച്ചാണ് രണ്ടാഴ്ച പ്രായമായ ആട്ടിൻകുട്ടികളെ കൊന്നത്. 2 വർഷം വർഷം മുൻപും ഇത്തരത്തിലുള്ള ആക്രമണമുണ്ടായിരുന്നു.
അന്ന് 2 വലിയ ആടുകളെയും 2 കുട്ടികളെയുമാണ് കൂടുപൊളിച്ച് കൊന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

