ഊട്ടി ∙ സർക്കാർ രൂപീകരണം വൈകുന്നതോടെ ഊട്ടിയിലെ പുഷ്പമേളയും അനിശ്ചിതത്വത്തിലായി. ഇന്ന് തുടങ്ങേണ്ടിയിരുന്ന പനിനീർ പുഷ്പമേള, അടുത്ത ആഴ്ച തുടങ്ങേണ്ട
പുഷ്പമേള, മേയ് അവസാനവാരം നടക്കേണ്ട കൂനൂരിലെ പഴമേള തുടങ്ങിയവയാണ് അനിശ്ചിതത്വത്തിന്റെ നിഴലിലായത്.
പുഷ്പമേള 13-ാം തീയതി തുടങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ല. ഊട്ടിയിലെ പുഷ്പമേളയ്ക്കായുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്.
പുഷ്പമേളയ്ക്ക് മുഖ്യമന്ത്രിയായി വിജയ് എത്തുമെന്ന പ്രതീക്ഷയിലാണ് ടിവികെ പ്രവർത്തകരും ജനങ്ങളും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

