തൊടുപുഴ ∙ ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായ മന്ത്രി റോഷി അഗസ്റ്റിൻ പിന്നിലാണെന്ന ഫല സൂചനകൾക്കിടെ, റോഷി അഗസ്റ്റിനെതിരെ ബാനർ. ‘റ്റാ..
റ്റാ.. ബൈ..
ബൈ.. റോഷി’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

