ബളാൽ ∙ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത് ബളാൽ പൊന്നുമുണ്ടയിലെ തെങ്ങിൻ ചങ്ങാതിക്കൂട്ടത്തിലെ 10 യുവാക്കളുടെ ഒരുവർഷത്തെ കഠിനാദ്ധ്വാനം. സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത 750 നേന്ത്രവാഴകളാണ് കാറ്റിൽതകർന്നത്.
പകുതി മൂപ്പ് പോലും ആകാത്ത കുലകളാണ് ഏറെയും. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ടു.
2 കിലോമീറ്റർ ദൂരെ നിന്ന് പ്ലാസ്റ്റിക്പൈപ്പിലൂടെ വെള്ളമെത്തിച്ച് പടുകൂറ്റൻ ടാങ്കിൽ നിറച്ചാണ് വാഴ നനച്ച് വളർത്തിയത്. കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

