കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും ഉണ്ട്.
ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കരളിനെ ദോഷകരമായി ബാധിക്കും.
എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും. സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ രോഗമുണ്ടാകാനും കാരണമാകും.
ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും ഒഴിവാക്കുക. റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്.
അമിത മദ്യപാനവും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

