ഇന്ത്യയിലേക്ക് വന്ന ഇറാൻ എണ്ണക്കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു; ട്രംപ് ‘അനുവദിച്ചിട്ടും’ തടസ്സം, പ്രശ്നം പണമിടപാട്?
ഇന്ത്യയിലേക്കു വന്ന ഇറാനിയൻ എണ്ണക്കപ്പൽ അവസാന നിമിഷം വഴിതിരിച്ച് ചൈനയിലേക്ക് വിട്ടു. 2019 മേയ്ക്കുശേഷം ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങിയിട്ടില്ല.
അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യ വാങ്ങൽ നിർത്തിയത്.
നാവികസേനയ്ക്ക് 3 പുത്തൻ യുദ്ധക്കപ്പലുകൾ; കൈമാറി ഗാർഡൻ റീച്ച്, കരുത്തായി അത്യാധുനിക പടക്കോപ്പുകൾ
കൊൽക്കത്ത∙ തദ്ദേശീയ കപ്പൽ നിർമാണ മികവിന്റെ ഉദാഹരണമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) ലിമിറ്റഡ് നിർമിച്ച 3 യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്കു കൈമാറി.
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 90% കുതിപ്പ്; രണ്ടാംസ്ഥാനത്ത് സൗദി അറേബ്യ, മൂന്നാമത് അപ്രതീക്ഷിത താരം
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 90% വർധിച്ചു. 10.42 ലക്ഷത്തിൽ നിന്ന് 19.75 ലക്ഷം ബാരലായാണ് വർധനയെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
‘മധ്യസ്ഥത’ വഹിക്കാൻ പോയ പാക്കിസ്ഥാന്റെ ‘സമാധാനം’ പോയി; പെട്രോളിന് 137 രൂപ കൂട്ടി, ഡീസലിന് 185
ഇറാൻ യുദ്ധത്തിൽ നിർണായക ‘മധ്യസ്ഥത’ വഹിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
ഇവർ മുന്നോട്ടു വച്ച സമാധാന പ്ലാൻ വിജയിച്ചിട്ടുമില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഇറാൻ യുദ്ധത്തോടെ കൂടുതൽ തകർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

