തിരുവനന്തപുരം∙ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരൻ അധികാര കേന്ദ്രമായിരുന്നപ്പോൾ, സർവീസിലിരിക്കെ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർഥിയുമായ ആർ.ശ്രീലേഖ പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
ആ നേതാവ് എല്ലാവരോടും ഇതുപോലെയാണു പെരുമാറുന്നതെന്നും അത് എല്ലാവർക്കും അറിയാവുന്നതാണെന്നും പറഞ്ഞ ശ്രീലേഖ, നേതാവിന്റെ പേരു വെളിപ്പെടുത്താൽ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

