ഫറോക്ക് ∙ അഴിഞ്ഞിലം കരുമകൻകാവിനു സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരുക്ക്.
തിങ്കളാഴ്ച രാവിലെ 7.05 നാണ് അപകടം. ഫാറൂഖ് കോളജിൽ നിന്നു കാരാടേക്ക് പോകുകയായിരുന്നു ബസ്.
യാത്രക്കാർ ഉണ്ടായിരുന്നില്ല. മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്.
വീടിനും കേടുപാടുണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

