തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററില്‍ 2026 ജനുവരി മുതൽ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. എസ്സ്.സി / എസ്സ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ഫീസ് ഇളവ് ലഭിക്കും.
പ്രവേശനത്തിനായി ഐഎച്ച്ആർഡിയുടെ റീജിയണൽ സെന്ററില്‍ നേരിട്ടോ 9495069307, 8547005087, 9400519491, 0471-2550612 (0) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

