കോട്ടയം∙ കൊച്ചിയിലെ അമൃത ആശുപത്രിയുമായി ചേർന്ന് കോട്ടയത്തെ മാധ്യമപ്രവർത്തകർക്കായി പ്രസ് ക്ലബ് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. പരിശോധനകൾക്ക് അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ.
ഡോ. സി.
ശ്രീകുമാർ, കാർഡിയോളജി വിഭാഗം ഡോക്ടർ ബി. അഭിലാഷ് നായർ എന്നിവർ നേതൃത്വം നൽകി.
ഇഎൻടി, കമ്മ്യൂണിറ്റി മെഡിസിൻ, ഓഡിയോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ക്യാംപിൽ ലഭിച്ചിരുന്നു.
രക്ത പരിശോധനകൾ എക്കോ, ഇസിജി, പിഎഫ്ടി, എക്സ് റേ, ഒാജിയോളജി തുടങ്ങിയ പരിശോധനകളാണ് നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

