ഏലൂർ ∙ വടക്കുംഭാഗത്തെ ‘റീൽസ്’ പാടശേഖരം വിളകൾ നിറഞ്ഞു കാഴ്ചക്കാരെ ആകർഷിക്കുന്നു. കൃഷി കാണാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.
പൊട്ടുവെള്ളരി, തണ്ണിമത്തൻ, ചീര, എള്ള് തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. മുൻവർഷങ്ങളിലേതുപോലെ ഏലൂർ വടക്കുംഭാഗത്തെ കർഷകനായ രാമകൃഷ്ണനാണു റീൽസ് പാടത്ത് ഇവയെല്ലാം കൃഷി ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഈ പാടശേഖരത്തിൽ നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നെൽകൃഷി നടത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

