തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 41 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DB 500865 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനം – ഒരു കോടി രൂപ DB 500865 സമാശ്വാസ സമ്മാനം -5000 രൂപ DA 500865 DC 500865 DD 500865 DE 500865 DF 500865 DG 500865 DH 500865 DJ 500865 DK 500865 DL 500865 DM 500865 രണ്ടാം സമ്മാനം – 30 ലക്ഷം രൂപ DL 276837 മൂന്നാം സമ്മാനം – 5 ലക്ഷം രൂപ DD 628529 നാലാം സമ്മാനം – 5,000 രൂപ 0141 0185 2685 3707 4373 4379 4967 5834 5854 6434 7070 7539 7785 8127 8341 8700 9678 9868 9942 അഞ്ചാം സമ്മാനം – 2,000 രൂപ 0555 2221 5628 6075 7075 9896 ആറാം സമ്മാനം – 1,000 രൂപ 0055 0324 0688 0803 1421 1977 2084 2299 2336 2947 3172 3484 3978 4483 4606 5572 6356 6628 6925 7023 7293 7461 8296 8331 9667 ഏഴാം സമ്മാനം – 500 രൂപ 0010 0077 0140 0221 0274 0294 0369 0413 0457 1027 1199 1366 1534 1572 1598 1780 1964 2003 2172 2252 2272 2343 2682 2689 2828 2974 2982 3082 3200 3235 3347 3392 3409 3502 3560 3673 3798 3904 4092 4252 4305 4840 4928 4945 5107 5344 5541 5815 5953 5987 6132 6136 6164 6165 6430 6566 6861 6944 7041 7110 7210 7342 7528 7590 7839 7860 8150 8643 8649 8843 8862 8992 9160 9677 9709 9940 ഏട്ടാം സമ്മാനം – 200 രൂപ ഒൻപതാം സമ്മാനം – 100 രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

