മുംബൈ • ഓഹരി വിപണിയിൽ കരുത്ത് തെളിയിച്ച് . ദേശീയ തലത്തിലെ വനിതാ പങ്കാളിത്ത ശരാശരിക്കും മുകളിലാണ് കേരളത്തിലെ വനിതാ പ്രാതിനിധ്യമെന്ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) അധികൃതർ പറഞ്ഞു.
. രാജ്യാന്തര ശരാശരി 24.7% മാത്രമാണ്.
പുതിയ നിക്ഷേപകരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക് പറഞ്ഞു.
31.8 ലക്ഷം പേരാണ് കേരളത്തിൽ നിന്നു റജിസ്റ്റർ ചെയ്ത നിക്ഷേപകർ. 2020-2026 സാമ്പത്തിക വർഷങ്ങളിൽ 3.4 മടങ്ങ് വളർച്ചയാണുണ്ടായത്.
2010 സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിൽ 9 മടങ്ങ് വർധനയുണ്ട്. 10 വർഷത്തിനിടെ കേരളത്തിലെ നിക്ഷേപക അടിത്തറയിൽ 17.5% വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2021 മുതലുള്ള പുതിയ നിക്ഷേപക റജിസ്ട്രേഷനുകൾ 20.6 ലക്ഷം.
കഴിഞ്ഞ 3 വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് പുതുതായി എത്തിയ നിക്ഷേപകരിൽ കൂടുതലും എറണാകുളം ജില്ലയിൽ നിന്നാണ് (12.2%) : 1.7 ലക്ഷം. തൃശൂർ (1.6 ലക്ഷം), മലപ്പുറം (1.5 ലക്ഷം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

