അതിരമ്പുഴ ∙ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പതിമൂന്നാം വാർഡിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ റൂഫിന്റെ നേതൃത്വത്തിൽ വയോജന സംരക്ഷണ പദ്ധതി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ.സജി ഉദ്ഘാടനം ചെയ്തു. റൂഫ് പ്രസിഡന്റ് റോബിൻ ജോസഫ്, റൂഫ് രക്ഷാധികാരി പി.ജെ.കുര്യൻ പാലാക്കുന്നേൽ, തോമസ് പുതുശേരി, മാത്യു തേക്കു നിൽക്കുംപറമ്പിൽ, ജോസ് അമ്പലക്കുളം, തേക്കിൻകാട് ജോസഫ്, സോജൻ അഗസ്റ്റിൻ, ലൂസി സിബി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

