വല്ലന (പത്തനംതിട്ട) ∙ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വല്ലന റഹീം മൻസിലിൽ ആർ.പി.
റഹീം (69) അന്തരിച്ചു. മുൻ അണ്ടർ സെക്രട്ടറി ആയിരുന്നു.
കബറടക്കം ബുധനാഴ്ച (18–02–26) മൂന്നിന് വല്ലന ഷറഫുൽ ഇസ്ലാം ജമാത്ത് (വെസ്റ്റ്) കബർസ്ഥാനിൽ.
ഭാര്യ: ഷമീമ റഹീം (പന്തളം), മക്കൾ : അരുൺ റഹിം (ജനറൽ മനേജർ, ബിസിനസ് ഡവലപ്മെന്റ്, മനോരമ ഓൺലൈൻ), അഞ്ജു റഹീം (അക്സെൻച്വർ, യുഎസ്എ). മരുമക്കൾ: ഡോ.
റുഖയ്യാ നാസർ ( കിംസ് ഹോസ്പിറ്റൽ, കോട്ടയം), അഹമ്മദ് ഇബ്രാഹിം (സിസ്കോ, യുഎസ്എ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

