കല്ലാച്ചി∙ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടലും ജലച്ചോർച്ചയും പതിവ്. കുന്നുമ്മൽ ശുദ്ധജല പദ്ധതിയുടെ വിതരണപൈപ്പാണ് ഇടയ്ക്കിടെ പലയിടങ്ങളിൽ പൊട്ടിയെലിക്കുന്നത്.
മിനി ബൈപാസ് റോഡ് കവലയിൽ പെട്രോൾ പമ്പിനു സമീപത്തായി പുലർച്ചെ ജലം പരന്നൊഴുകി.
ഇതോടെ പമ്പിങ് നിർത്തി. പലയിടങ്ങളിലും ജലവിതരണം നിലച്ചു.
റോഡിൽ വിവിധ കേബിൾ ജോലികൾക്കായി കുഴി വെട്ടുന്നതിനിടയിലാണ് തുടർച്ചയായി പൈപ്പുകൾ പൊട്ടുന്നത്. പഴയതു മാറ്റി പുതിയ പൈപ്പിട്ട
ഭാഗങ്ങളിലും പൊട്ടലുണ്ടാകുന്നുണ്ട്. 6 MINUTES AGO 13 MINUTES AGO 25 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

