പത്തനംതിട്ട ∙ ഇലന്തൂർ ഐപ്പുണ്ണിൽ കുടുംബയോഗത്തിന്റെ 112-ാമത് വാർഷിക പൊതുയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കുടുംബാംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രഫ. കെ.സി.സക്കറിയ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ റവ. പി.ജെ.ജെയിംസ്, റവ.
ഷിജോ എം. എബ്രഹാം, ദാസ് തോമസ്, സെക്രട്ടറി ജോർജ് മാത്യു, ജനപ്രതിനിധികളായ ബെന്നി കുഴിക്കാല, റീന ജെയിംസ്, സജി കെ.
സൈമൺ, ഫിലിപ്പ് അഞ്ചാനി, ഷേർലി മോൾ, മേഴ്സി ശമുവേൽ, പൊന്നമ്മ മാത്യു, എം.ടി.ശമുവേൽ, പി.എം.ജേക്കബ്, എബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

