
ജൂലൈയിൽ രാജ്യത്തെ വ്യാവാസായികോൽപാദന സൂചിക (ഐഐപി) 5 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 5.7 ശതമാനമാണു വളർച്ച. ജൂണിൽ ഇത് 3.7 ശതമാനമായിരുന്നു. ഖനനം, നിർമാണം, വൈദ്യുതി മേഖലകളാണ് മികച്ച പ്രകടനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]