തിരുവനന്തപുരം∙ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പൊതുജനങ്ങൾക്കും പ്രത്യേക വേദിയൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിന്റെ മുൻവശത്തുള്ള മൈതാനത്ത് സജ്ജമാക്കിയ വിന്റർഫെസ്റ്റ് അഡ്വ.
ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്തു. 20 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിമിങ് ഏരിയ, ഷോപ്പിംഗ് സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവയെല്ലാം വിന്റർഫെസ്റ്റിൽ ഉണ്ട്.
പ്രവേശനം സൗജന്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

