ഒരുലക്ഷം രൂപയിലേക്ക് കുതിച്ച സ്വർണവിലയിൽ സഡൻ ബ്രേക്ക്. ആഭരണ പ്രിയർക്ക് ആശ്വാസം സമ്മാനിച്ച് ഇന്ന് യിൽ മാറ്റമില്ല.
കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപ താഴ്ന്ന നിലയിൽതന്നെ ഇന്നും സ്വർണം തുടരുകയാണ്. ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പും സ്വർണവില കൂടാതിരിക്കാൻ കാരണമായി.
ഇന്ന് സ്വർണം പവൻ വില 98,400 രൂപയാണ്. ഗ്രാമിനു 12,300 രൂപയും.
അതേസമയം
വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി.
ഗ്രാമിന് 3 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിനു വില 213 രൂപയായി ഉയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

