മാനന്തവാടി ∙ തവിഞ്ഞാൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനും പെട്രോൾ പമ്പ് ജീവനക്കാരനുമായ കാട്ടിമൂല സ്വദേശി ആദിത്യൻ ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
മാന്തോപ്പിൽ ശേഖരന്റെയും ഇന്ദിരയുടെയും മകനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

