മണ്ണാർക്കാട് ∙ നഗരസഭ നമ്പിയംപടിയിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥി ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച പി.എസ്.അഞ്ജുവാണു കാരാകുറിശ്ശി പഞ്ചായത്തിലെ ആറാം വാർഡ് ബിജെപി സ്ഥാനാർഥി സി.ആർ.സ്നേഹയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തു നൃത്തം ചെയ്തത്. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൂട്ടുകാരിയുടെ വിജയാഹ്ലാദത്തിലാണു പങ്കെടുത്തതെന്ന് അഞ്ജു വിശദീകരിച്ചു.
പി.കെ.ശശി പക്ഷക്കാരായ ജനകീയ മതേതര മുന്നണി, ഫലപ്രഖ്യാപനത്തിനു മുൻപു ബിജെപി – സിപിഎം കൂട്ടുകെട്ട് ആരോപിച്ചിരുന്നു.
വിജയാഹ്ലാദത്തിലെ നൃത്തദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോപണം യുഡിഎഫും ഏറ്റെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

