കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ മരം മുറി ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. രാവിലെ പത്തരയ്ക്ക് ലഭിച്ച വിവരമനുസരിച്ച് രണ്ടാം വളവ് മുതൽ മുകളിലേക്ക് ബ്ലോക്കുണ്ട്.
ആശുപത്രി, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിലേക്കുളള അത്യാവശ്യ യാത്രക്കാർ സമയക്രമീകരണം നടത്തി നേരത്തെ യാത്രയ്ക്കൊരുങ്ങണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

