രാമവർമപുരം∙ എൻജിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗവ.എൻജിനീയറിങ് കോളജ് മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി കോഴിക്കോട് ബാലുശ്ശേരി നന്മണ്ട
തോട്ടായി വീട്ടിൽ ചന്ദ്രന്റെ മകൻ അക്ഷയ് ചന്ദ്രൻ (22) ആണ് മരിച്ചത്. ശനി വൈകിട്ട് 8.30നാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. പഠനവിഷയവുമായി ബന്ധപ്പെട്ട
സമ്മർദമാണ് മരണകാരണമെന്നാണ് നിഗമനം. വിയ്യൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമ്മ: സുധ.
സഹോദരൻ: ഡോ.അമൽ. സംസ്കാരം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

