ആലപ്പുഴ ∙ കാവാലത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവാലം രണ്ടാം വാർഡ് എഴുപതിൽച്ചിറ (പുളിത്തറ) സേവ്യർ ജോസഫ് (സേവിച്ചൻ 47) ആണ് മരിച്ചത്.
കുറ്റിക്കാട് ജംഗ്ഷന് അടുത്ത് തോട്ടിൽ ശനി രാവിലെ മൃതദേഹം കാണപ്പെടുകയായിരുന്നു. കൈനടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

