പുത്തൂർ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീറുറ്റ പോരാട്ടത്തിന് ഇരട്ട സഹോദരിമാരും.
പവിത്രേശ്വരം പഞ്ചായത്ത് പഴയചിറ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എ.സുനിതയും (38) മൺറോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എ.വിനിതയുമാണ് (38) സ്ഥാനാർഥി പട്ടികയിലെ ഇരട്ട മുഖങ്ങൾ.
പടിഞ്ഞാറേകല്ലട
കിടപ്രത്താണു കുടുംബവീട്. സുനിതയെ പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട്ട് വിവാഹം കഴിച്ചു കൊണ്ടു വന്നതാണ്.
പത്ര ഏജന്റായ പാങ്ങോട് സുരഭിയിൽ സുനിൽ ബാബുവാണ് ഭർത്താവ്. സുനിതയ്ക്ക് ഇതു കന്നിയങ്കമാണ്.
പക്ഷേ വിനിതയുടെ രണ്ടാമൂഴമാണ്. സിപിഐ മൺറോത്തുരുത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ് വിനിത.
ക്ഷീര കർഷകനായ വിനോദാണ് ഭർത്താവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

