ആലുവ∙ റെയിൽവേ സ്റ്റേഷനിൽ പാളത്തിനു കുറുകെ നടക്കുന്നത് ഇനി നടക്കില്ല. ഇത്തരക്കാർക്കു തടയിടാൻ പ്ലാറ്റ്ഫോമുകളുടെ മധ്യത്തിൽ അര കിലോമീറ്റർ ദൂരം പ്ലാസ്റ്റിക് വല വിരിച്ചിരിക്കുകയാണ് അധികൃതർ. പാളത്തിനു കുറുകെ നടക്കുന്നതു നിയമവിരുദ്ധമാണെന്നും കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകുന്ന മൈക്ക് അനൗൺസ്മെന്റും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നിട്ടും യാത്രക്കാർ പഠിക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണു തീരുമാനം. കേസെടുത്താൽ 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. ആർപിഎഫിന്റെ കണക്കനുസരിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെക്കടക്കുന്നതിനിടെ 55 പേർ ട്രെയിൻ തട്ടി മരിച്ചു.
70 പേർക്കു ഗുരുതരമായി പരുക്കേറ്റു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

