മേപ്പാടി ∙ തുരങ്കപാത നിർമാണത്തിനായി പാറ തുരക്കാനുള്ള ബൂമർ മെഷീനുകൾ എത്തിച്ചു. നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനി ഉത്തരാഖണ്ഡിൽ നിന്നാണു കൂറ്റൻ ട്രെയിലറിൽ മെഷീനുകൾ എത്തിച്ചത്. 2 മെഷീനുകൾ കൂടി ഉടൻ എത്തിക്കും.
കള്ളാടിയിൽ തുരങ്കം നിർമിക്കേണ്ട പാറയ്ക്കടുത്തു മണ്ണു നീക്കം പുരോഗമിക്കുകയാണ്. തുരങ്കം തുടങ്ങുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്.
ഇതു പൂർത്തിയാകുന്ന മുറയ്ക്കു തുരങ്ക നിർമാണത്തിലേക്ക് കടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

