മണ്ണാറക്കുളഞ്ഞി∙ മാർത്തോമ്മാ സഭ റാന്നി – നിലക്കൽ ഭദ്രാസനം ബെഥേസ്ദാ ഹോസ്പിസ് കെയർ സെന്ററിന്റെ ഒന്നാം വാർഷിക യോഗം അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്നു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനെജ് കൺട്രോൾ ബോർഡ് മെമ്പറുമായ പുനലൂർ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു.
സ്ഥാപന ഡയറക്ടറും ഭദ്രാസന സെക്രട്ടറിയും ആയ റവ.
തോമസ് കോശി പനച്ചമൂട്ടിൽ, ഭദ്രാസന ട്രഷറർ അനു ഫിലിപ്പ്,റവ. എൻ.
ഐ. മത്തായി, റവ.
ആൻസൺ നെൽസൺ,റവ. അരുൺ തോമസ് എ, റിബു തോമസ് മാത്യു, പ്രൊഫ.
കെ. സി.
സഖറിയ, സുവി. ലിജൻ കെ.
ജോസഫ് എന്നിവർ പ്രസംഗിച്ചു. ബെഥേസ്ദാ ഹോസ്പിസ് കെയർ സെന്റർ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.
കിടപ്പു രോഗികളുടെ ശുഷ്റൂ, ആംബുലൻസ് സേവനം, പാലിയേറ്റീവ് ബോധവൽക്കരണം എന്നിവയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

