മനയ്ക്കച്ചിറ ∙ ടികെ റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയെങ്കിലും റോഡുവശങ്ങൾ ഇനിയെന്നു നന്നാക്കുമെന്നാണു യാത്രക്കാരുടെ ആശങ്ക. ഒരു മാസം മുൻപാണ് കുഴികൾ അടച്ച് ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കിയത്. പക്ഷേ, മനയ്ക്കച്ചിറ ജംക്ഷനിൽ റോഡുവശത്ത് നിൽക്കുന്ന വൈദ്യുതത്തൂൺ ഏതുനിമിഷവും റോഡിലേക്കുവീണ് അപകടം സംഭവിക്കാവുന്ന നിലയിലാണ്.
റോഡിലേക്കു ചാഞ്ഞ് അപകടഭീഷണിയായി നിൽക്കുന്ന തൂണുകൾ നേരെയാക്കുന്ന കാര്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുവശത്തേക്കും പോകുന്ന വൈദ്യുതക്കമ്പികളുടെ ബലത്തിലാണ് പല തൂണുകളും റോഡിലേക്കു വീഴാതെ നിൽക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

