ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ കരകുളം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 11ന് നടക്കും തിരുവനന്തപുരം ∙ എസ്എംവി ഗവ.മോഡൽ എച്ച്എസ്എസിൽ എച്ച്എസ്ടി ഗണിതം തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 19ന് 10.30ന്.
ഫോൺ: 8921872586. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

