കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ബേക്കറി നിർമാണം
കൽപറ്റ ∙ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ചു പുത്തൂർവയൽ എസ്ബിഐ ആർസെറ്റിയിൽ നാളെ ആരംഭിക്കുന്ന സൗജന്യ കേക്ക്- ബേക്കറി നിർമാണ പരിശീലനത്തിന് 18നും 50നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കു പങ്കെടുക്കാം.
7012992238.
പ്രവേശനം തുടങ്ങി
ബത്തേരി ∙ കെൽട്രോൺ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഫിസ് ഓട്ടമേഷൻ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ്, പൈത്തൺ പ്രോഗ്രാമിങ്, അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിങ് കോഴ്സുകളിലേക്കാണു പ്രവേശനം.
7902281422. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

