തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്.
അന്തർസംസ്ഥാന വാഹന നികുതിപിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി ഗതാഗതകമ്മീഷണർ അറിയിച്ചു.
ചെക്ക് പോസ്റ്റുകൾക്ക് പകരം എഐ ക്യാമറ ഉപയോഗിച്ച് വാഹനങ്ങൾ പിടികൂടാനായിരുന്നു നിർദ്ദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

