വൈദ്യുതി മുടക്കം
എരൂർ നായർ സമാജം, വിനായക, കല്ലറ റോഡ്, ഗസരി നഗർ, ചിറ്റേത്ത് റോഡ്, അസറ്റ്, സതേൺ ട്യൂബ്, റിവർ ഈസ്റ്റ് റോഡ് എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി
സൗജന്യ നേത്ര പരിശോധന
കാക്കനാട്∙ സീനിയർ ക്രിസ്ത്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിൽസ ക്യാംപ് 15നും സൗജന്യ മെഡിക്കൽ ക്യാംപ് ഡിസംബർ 3നും നടത്തും. റജിസ്ട്രേഷന് 9400728880 (പ്രഫ.ജോർജ് ജോസഫ് മറ്റം).
പോളിടെക്നിക്കിൽ ഒഴിവ്
കോതമംഗലം∙ ചേലാട് ഗവ.
പോളിടെക്നിക്കിൽ ട്രേഡ് ഇൻസ്ട്രക്ടർ (സിവിൽ) ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
0485 2570287.
സൗത്ത് വാഴക്കുളം ജിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ എച്ച് എസ്എസ്ടി ഹിന്ദി (ജൂനിയർ) കൂടിക്കാഴ്ച 14ന് 11ന്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

