അധ്യാപക നിയമനം
വൈത്തിരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
കാക്കവയൽ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി, എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഡ്രോയിങ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്. പുൽപള്ളി ∙ കാപ്പിസെറ്റ് ഗവ.ഹൈസ്കൂളിൽ നിലവിലുള്ള യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2നു സ്കൂളിൽ നടക്കും.
മാനന്തവാടി ∙ മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2 ഇംഗ്ലിഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22നു രാവിലെ 10നു നടക്കും.
04935 241087. www.marymathacollege.ac.in
കൃഷി ഭവനുകളിൽ ഇന്റേൺഷിപ് നിയമനം
കൽപറ്റ ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷി ഭവനുകളിൽ ഇന്റേൺഷിപ് നിയമനം നടത്തുന്നു.
18നും 41നും ഇടയിൽ പ്രായമുള്ള വിഎച്ച്എസ്ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കും കാർഷിക വിഷയങ്ങളിലും ഓർഗാനിക് ഫാമിങ്ങിലും ഡിപ്ലോമയുള്ളവർക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായോ കൃഷിഭവനുകളിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിലോ നേരിട്ടോ അപേക്ഷകൾ നൽകാം.
04936 202506 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

