ബത്തേരി ∙ ബെംഗളൂരുവിനും മൈസൂരിനുമിടയിൽ ബേലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ് – മേഴ്സി ദമ്പതികളുടെ മകന് ഡോണ്‍ റോയ് (24) മരിച്ചു. വെളളിയാഴ്ച രാത്രി ഡോൺ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം.
ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ സെന്റ് ഓഫിനു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സഹോദരന് ഡിയോണ്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

