കോഷൻ ഡിപോസിറ്റ് വിതരണം
ആനപ്പാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 വർഷത്തിൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കോഷൻ ഡിപോസിറ്റ് തുക ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും.
ഇതു വരെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തവർ 20 നു മുൻപു നൽകണം. 9544257141
ഗതാഗത നിയന്ത്രണം
ബത്തേരി ∙ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതനാൽ 10 മുതൽ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും.
ജല വിതരണം മുടങ്ങും
മുട്ടിൽ ∙ പഞ്ചായത്തിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുട്ടിൽ ടൗൺ, പരിയാരം, ചിലഞ്ഞിച്ചാൽ, ചേനംകൊല്ലി, ചെറുമൂലവയൽ, അമ്പുകുത്തി പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും.
വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 8– 5.30.
കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ.
അധ്യാപകനിയമനം
പടിഞ്ഞാറത്തറ ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം താൽക്കാലിക എച്ച്എസ്ടി മലയാളം നിയമനത്തിനു കൂടിക്കാഴ്ച 10നു 10.30ന്.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 10നു രാവിലെ 10.30ന്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

