ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
അധ്യാപക ഒഴിവ്
പരുതൂര്‍ ∙ പള്ളിപ്പുറം കരിയന്നൂര്‍ ജിഎംഎൽപി സ്കൂളില്‍ നിലവിലുള്ള ജൂനിയർ അറബിക് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച 10ന് രാവിലെ 10. 30ന് സ്കൂള്‍ ഓഫിസില്‍ നടക്കും.
∙ ഞാങ്ങാട്ടിരി എയുപി സ്കൂളിൽ എൽപി അറബിക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8ന് രാവിലെ 10.30ന് നടക്കും.
മുണ്ടൂർ ∙ എഴക്കാട് ജിഡബ്ല്യുഎൽപി സ്കൂളിൽ (ലേബർ സ്കൂൾ) ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ.
സ്പോട് അഡ്മിഷൻ
ശ്രീകൃഷ്ണപുരം∙ മണ്ണമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎൽഇഡി (ടിടിസി) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നു രാവിലെ 10ന് കോളജിൽ നടക്കും.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിവരങ്ങൾക്ക്: 9447072790, 9447477142.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

