കോഴിക്കോട് ∙ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ഉദ്യോഗാർഥികൾക്കായി കർണാടകയിലെ ബെല്ലാരി ജില്ലാ സ്റ്റേഡിയത്തിൽ 13മുതൽ 19 വരെ നടത്താനിരുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വെബ്സൈറ്റ്: ഫോൺ: 04952383953 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

