കുടിശിക അടയ്ക്കണം
എടത്വ ∙ എടത്വ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ പരിധിയിൽ ഉള്ള വീയപുരം, മുട്ടാർ, തകഴി, തലവടി, എടത്വ, ചമ്പക്കുളം, കൈനകരി, കാവാലം, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് എന്നീ പഞ്ചായത്തുകളിലെ കുടിശിക വരുത്തിയതും, തകരാറിലായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതുമായ ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ 15ന മുൻപായി കുടിശിക അടച്ച് പുതിയ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്ത പക്ഷം ഇനി ഒരറിയിപ്പും കൂടാതെ വിഛേദിച്ച് റവന്യു റിക്കവറി നടത്തും എന്ന അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ.
0477 2753533 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

