കൊച്ചി: ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം. എറണാകുളം വടക്കേക്കരയിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് പിടികൂടി.
അസം ദിസ്പൂർ സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നാല് പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

